മാതൃഭൂമിയുടെ ഒരു കാലഘട്ടം വീരൻ്റേതായിരുന്നു.

മാതൃഭൂമിയുടെ ഒരു കാലഘട്ടം വീരൻ്റേതായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുമ്പോഴും എം.പി വീരേന്ദ്രകുമാർ എന്ന രാഷ്ട്രീയ നേതാവ് ബുദ്ധിജീവികളോടൊപ്പവും വ്യവസായ പ്രമുഖ രോടൊപ്പവും മാദ്ധ്യമപ്രമുഖർയ്ക്കാപ്പവും സാധരണ ജനങ്ങൾക്കൊപ്പവും സഞ്ചരിച്ചു. വീരൻ്റെ വിടവും സാന്നിദ്ധ്യവും നികത്താൻ. എത്ര കാലം കാത്തിരിക്കണം മാതൃഭൂമിക്ക് തല ഉയർത്തിപ്പിടിച്ച് നടക്കാൻ ഒരു മേധാവിയെ ആസ്ഥാനത്ത് ഇരുത്താൻ! – McVelayudhan,Gmtv.

Leave a Reply