മാലിന്യങ്ങൾ പുർണ്ണമായും നീക്കം ചെയ്യുക.

കോഴിക്കോട് സരോവരം പാർക്കിനു മുന്നിലെ കനോലി കനാലിൽ ആരും ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയുന്നില്ല. ലോക്ക് ഡൗൺ കാരണം സന്ദർശകരില്ല. ചൂണ്ടയിടാൻ വരുന്ന ഏതാനും പേർ മാത്രം! കനാലിലേക്ക് ഹോട്ടലുകളിൽ നിന്നുള്ള അഴുക്ക് ജലം വരുന്നില്ലെങ്കിലും ചളിയിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യങ്ങൾ പുർണ്ണമായും നീക്കം ചെയ്താലേ ജലം ശുദ്ധമാകൂ – Gmtv

Leave a Reply