മുംബൈ നഗരത്തിൻ്റെ പ്രഥമ വനിത.

മുംബൈ നഗരത്തിൻ്റെ പ്രഥമ വനിത (മേയർ ), കിഷോരി പെഡ്നേകർ ജീവിതത്തിൽ ഏറെക്കാലം ധരിച്ച ശുഭ്രവസ്ത്രം ധരിച്ചു. കോവിഡ് രോഗികളെ സ്വന്തം ജീവിതം ത്യജിച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മനോവീര്യം പകരാനാണ് കിഷോരി സർക്കാർ ആശുപത്രിയായ നായർ ഹോസ്പിറ്റലിൽ നഴ്സിൻ്റ വസ്ത്രമണിഞ്ഞ് മാസ്ക് കെട്ടിയത്. ആശുപത്രി അധികൃതർക്കും ജീവനക്കാർക്കും രോഗികൾക്കും മേയറെ മാലാഖയുടെ വേഷത്തിൽ കാണാൻ കഴിഞ്ഞത് ഭാഗ്യദർശനമായി – GMtv

Leave a Reply