മുഖ്യമന്ത്രിയുടെ മകൾ വിവാഹിതയായി.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പുത്രി വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് പി.എം മുഹമ്മദ് റിയാസും വിവാഹിതരായി.ക്ലിഫ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി, കുടുംബം, അടുത്ത ഏതാനും സുഹൃത്തുക്കളും മാത്രം പങ്കെടുത്തു – Gmtv

Leave a Reply