മെയ് 15 വരെ കർശന നിയന്ത്രണങ്ങൾ തുടരണം.

ലോക്ക് ഡൗൺ കഴിഞ്ഞ് മെയ് 15 വരെ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ മുഖ്യ മന്ത്രിമാർ ആവശ്യപ്പെട്ടു.കോവിഡ് രോഗികൾ ഇല്ലാതായ സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ പാലിക്കണം.മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങരുത്. അന്തർ സംസ്ഥാന ഗതാഗതവും ഉണ്ടാകില്ല. ജില്ലകൾക്കുള്ളിൽ കർശന നിയന്ത്രണങ്ങളോടെ യാത്ര അനുവദിക്കും. മേഘാലയ, ഒഡീഷ, ഗോവ എന്നീ സംസ്ഥാനങ്ങൾ eലാക്ക് ഡൗൺ ഒരു മാസത്തേക്ക് നീട്ടണണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply