യാഥാർത്ഥ്യം മനസിലാക്കണം.

കമ്മ്യുണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന സാഹിത്യകാരൻമാരുടെ സംഘടനയാണല്ലോ യുവകലാസാഹിതി, ഈ ഉള്ളവനും ദീർഘകാലം യുവകലാസാഹിതിയിൽ പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുണ്ട്. എന്നാൽ ഭാരത സംസ്കാരത്തെ തകർക്കാൻ ഇസ്ലാമിക ഭീകര ശക്തികൾ ശ്രമിക്കുമ്പോൾ അതിന് തീയിൽ എണ്ണ ഒഴിക്കാനാണ് യുവകലാസാഹിതി നേതൃത്വം കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവരെ രാമായണ വിശകലനത്തിന് കൊണ്ടുവരുന്നത്. ഇളയിടത്തും കുരീപ്പുഴയും ഒരു നുകത്തിൽ കെട്ടി ചത്ത കാളവണ്ടിയെ ഒരിക്കലും നടക്കാത്ത സ്വപ്ന ലോകത്തേക്ക് കൊണ്ടു പോകുന്നവരാണ്. യാഥാർത്ഥ്യം മനസിലാക്കാനാണ്, ആതിരിച്ചറിവ് സാധാണ ഹൈന്ദവരിൽ ഉദ്ബോധിപ്പിക്കാനാണ് രാജ്യസ്നേഹികൾ ശ്രമിക്കേണ്ടത് . – McVelayudhan,Gmtv

Leave a Reply