രാജസ്ഥാനിൽ 15 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു.

രാജസ്ഥാനിൽ ടോങ്ക് ജില്ലയിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി രാത്രി മുഴുവൻ അതിക്രൂരമായി ബലാത്സംഗം ചെയ്തു.
നിസാർ ഖാൻ, സൽമാൻ, സാകിർ, തുടങ്ങി 4 പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ. പ്രതികൾക്കെതിരെ നടപടിയെടുക്കാതെ ഒതുക്കിതീർക്കാൻ ഉന്നത തല കോൺഗ്രസ്‌ ഇടപെടലിൽ കേസ് രെജിസ്റ്റർ ചെയ്യാതെ രാജസ്ഥാൻ പോലീസ്.
ആ ഒഴുകുന്ന രക്തം ഹിന്ദുവിന്റേതായതിനാൽ കോൺഗ്രസിനു പൊള്ളില്ല, കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കോ ഇവിടുത്തെ കൂലിമാധ്യമങ്ങൾക്കോ പൊള്ളില്ല. സിനിമാക്കാരൊ, സാംസ്‌കാരിക നയിക്കൾക്കോ അമ്പരപ്പുതോന്നുകയില്ല, ഇവറ്റകൾ പ്രതികരിക്കില്ല,
അതൊരു ന്യൂനപക്ഷക്കാരന്റേതായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ കത്തിച്ചേനെ .

Leave a Reply