രാജ്യം മുഴുവനും പ്രകാശം പരത്തി

രാജ്യം മുഴുവൻ ഇന്ന് രാത്രി 9 മണിക്ക് ഒൻപത് മിനുട്ട് ഇരുട്ടിനെ മാറ്റി പ്രകാശം പരത്തി. കൊറോണ വൈറസിനെയും രാജ്യം ഒറ്റക്കെട്ടായി തുരത്തും. അതിൻ്റെ ശക്തമായ തീരുമാനമാണ് ഇന്നത്തെ തിരി തെളിയിക്കൽ

Leave a Reply