രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിൽ.

രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിൽ. പൊതുജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ ഒരാൾ കൂടി കോവിഡ് വൈറസ് ബാധിച്ചു മരിച്ചു.രാജ്യത്ത് 500 കോവിഡ്- 19 രോഗികൾ. ലോകത്ത് 16,500 പേരാണ് കോവിഡ്- 19 മരണം. അവശ്യവസ്തുക്കളും മരുന്നും വാങ്ങാനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണം

Leave a Reply