രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം അര ലക്ഷമാകുന്നു.

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം അര ലക്ഷമാകുന്നു.(49,436).1,695 മരണം. കേരളത്തിൽ മൂന്ന് പുതിയ രോഗബാധിതർ, വയനാട്ടിൽ .502 പേരിൽ രോഗം സ്ഥിരീകരിച്ചു.37 പേർ ആശുപത്രികളിൽ കഴിയുന്നു. കണ്ണൂർ – 18, കോട്ടയം – 6, വയനാട്- 4, കൊല്ലം- 3, കാസർഗോഡ് – 3, പത്തനംതിട്ട – 1, ഇടുക്കി – 1, പാലക്കാട് – 1, 21,342 പേർ നിരീക്ഷണത്തിൽ, 33800 സാമ്പിൾ പരിശോധിച്ചതിൽ 33,265 നെഗറ്റീവായി .

Leave a Reply