രാജ്യ തലസ്ഥാനം കോവിഡ് രോഗികളാൽ നിയന്ത്രിക്കാൻ കഴിയാതെ.

രാജ്യ തലസ്ഥാനം കോവിഡ് രോഗികളാൽ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിൽ. കേജരിവാൾ സർക്കാരിന് പരിമിതികൾ മാത്രം. ജനങ്ങളുടെ പരാതികൾ പരിഹരിക്കാനോ യഥാസമയം ചികിത്സയും സൗകര്യങ്ങളും നൽകാനോ കഴിയുന്നില്ല. സ്വകാര്യ ആശുപത്രികളിൽ പരിഗണനപോലും കിട്ടുന്നില്ല. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ 16 ന് ചൊവ്വാഴ്ച എല്ലാ രാഷട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേജരിവാളും ലഫ്റ്റനൻറ് ഗവർണറും യോഗത്തിൽ സംബന്ധിക്കും – Gmtv

Leave a Reply