റഷീദ് പാനൂർ.

റഷീദ് പാനൂർ, എന്ന മനുഷ്യസ്നേഹിയെ ഇന്ന് പരിചയപ്പെട്ടു. സമപ്രായക്കാരായതു കൊണ്ട് ഏറെ മനസ് തുറന്ന് സംസാരിച്ചു.രാഷട്രീയം, സാഹിത്യം, മതം, സോഷ്യലിസ്റ്റ് ചിന്തകർ, സാംസ്കാരിക രംഗം എല്ലാം ചർച്ചാ വിഷയമായി. ഒരു ദിവസം പാനൂർ വഴി വരുമ്പോൾ കാണാമെന്നും പറഞ്ഞു. – Mcv

Leave a Reply