റഷ്യയേയും കൊറോണ പിടിമുറുക്കി.

ലോക ശക്തികളിലൊന്നായ റഷ്യയേയും കൊറോണ പിടിമുറുക്കി. വ്യാഴാഴ്ച 11, 000 പേരാണ് രോഗം സ്ഥിരീകരിച്ചത്.തലസ്ഥാനമായ മോസ്കോവിൽ മാത്രം 92, 676 രോഗികൾ. മൊത്തം റഷ്യയിൽ 1,77,160രോഗികൾ. 1,625 മരണം. ഇന്ത്യ കഴിഞ്ഞ ദിവസം റഷ്യയിലേക്ക് മരുന്ന് കയറ്റി അയച്ചിരുന്നു. ലോകത്ത് മൊത്തം 39,17,531 രോഗികൾ, 2,70,720 മരണം. മറ്റു രാജ്യങ്ങൾ, രോഗികൾ, മരണം യഥാക്രമം: അമേരിക്ക-12,92,623; 76,928. സ്പെയിൻ – 2,56,855 ; 26,070. ഇറ്റലി – 2,15,858; 29,958. യു.കെ. – 2, 06,715; 30,615. ഫ്രാൻസ് – 1,74,791 ; 25,987. ജർമ്മനി – 1,69,430;7,392. ബ്രസീൽ. – 1,35,773; 9, 190. തുർക്കി – 1,33,21; 3641. സൗദി അറേബ്യ – 33,731 ;219. ഇന്ത്യ. – 56,351 ; 1889. – Gmtv.

Leave a Reply