റസ്റ്റാറൻറുകൾ, മാളുകൾ, ആരാധനാലയങ്ങൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനമായി.

റസ്റ്റാറൻറുകൾ, മാളുകൾ, ആരാധനാലയങ്ങൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനമായി. റസ്റ്റാൻ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും മതിയായ അകലവും ഭക്ഷണം കഴിച്ച ശേഷം അണു നശീകരണം നടത്തിയ ശേഷമേ അടുത്ത ആളെ ഇരിക്കാൻ അനുവദിക്കാവൂ. ആരാധനാലയങ്ങളിൽ കൂട്ടം കൂടാൻ പാടില്ല. ക്ഷേത്രങ്ങളിൽ പ്രസാദം നൽകരുത്. മുസ്ലീം പള്ളികളിൽ പൊതു ടാങ്കിൽ നിന്ന് വെള്ളമെടുത്ത് ശരീരം ശുദ്ധി വരുത്തരുത്. – Gmtv

Leave a Reply