ലിക്വർ ഫ്രീ ക്യാമ്പയിൻ നടത്തിയതിൽ അറസ്റ്റ്

മഹാരാഷ്ട്രയിൽ മദ്യഷോപ്പുകളെല്ലാം ലോക്ക് ഡൗണിൽ അടച്ചിട്ടിരിക്കയാണ്. നിയമവിരുദ്ധമായ മദ്യ ഉൽപ്പാദനം തടയാൻ മഹാരാഷ്ട്ര പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ മദ്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് തൃപ്തി ദേശായ് “ലിക്വർ ഫ്രീ “ക്യാമ്പയിൻ നടത്തിയതിൽ പൊലീസ് അവരെ അറസ്റ്റ് ചെയ്തു.കേരളത്തിൽ ശബരിമല അയ്യപ്പക്ഷേത്രത്തിൽ 10നും 50 നുമിടയിലുള്ള പെൺകുട്ടികളും സ്ത്രീകളും ദർശനം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഭക്തർ സമരം ചെയ്തപോൾ എല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും ശബരിമല ദർശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ കുപ്രസിദ്ധയാണ് തൃപ്തി ദേശായ് – Gmtv

Leave a Reply