ലോക്ക് ഡൗണിനു ശേഷം രാജ്യത്തെ തൊഴിലില്ലായ്മ മൂന്നിരട്ടിയായി

ലോക്ക് ഡൗണിനു ശേഷം രാജ്യത്തെ തൊഴിലില്ലായ്മ,മൂന്നിരട്ടിയായി.നഗരപ്രദേശങ്ങളിലെ കണക്ക് വച്ചാണ് സെൻ്റർ ഫോർമോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിവിവരം പുറത്ത് വിട്ടത്. നഗരങ്ങളിൽ 30 ശതമാനം ,ഗ്രാമങ്ങളിൽ 8.7 ശതമാനവുമാണ് തൊഴിലില്ലായ്മ നേരിടുന്നുണ്ട്. മാർച്ച-29ന് 3.5 ഇരട്ടിയായി. ഏപ്രിൽ അഞ്ചിന് 30.9 ശതമാനം നഗരങ്ങളിലും 20.2 ശതമാനം ഗ്രാമങ്ങളിലുമായി. രാജ്യത്ത് മൊത്തം 23.4%.

Leave a Reply