ലോക്ക് ഡൗൺ പട്ടിണിക്കാലത്തും കല്ലാർ.

ലോക്ക് ഡൗൺ പട്ടിണിക്കാലത്തും കല്ലാർ. ഗ്രാമത്തിലെ 3,691 പട്ടികവർഗ്ഗ വിഭാഗം വീട്ടുകാർ, സർക്കാരിൻ്റെ യാതൊരു സഹായവുമില്ലാതെ കഴിയുന്നു. കേരളത്തിൻ്റെ വടക്കേ അറ്റത്ത് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്കിലാണ് കല്ലാർ . ജില്ലാ കേന്ദ്രത്തിൽ നിന്ന് 37 കി.മീറ്റർ ദൂരമേ കല്ലാറിലേക്കുള്ളു.ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കുന്നില്ല. ചെറിയ കൂരക. കളിലാണ് സ്ത്രീകളും പ്രായപൂർത്തിയായ. പെൺമക്കളും കഴിയുന്നത്. മൊത്തം 19,414 പേരാണ് കല്ലാറിലുള്ളത്.അതിൽ 3619. പട്ടികവർഗ്ഗക്കാരും 121 പട്ടിക ജാതിക്കാരും. ആറ് വയസു വരെയുള്ള 2,137. ആൺകുട്ടികളും 1067 പെൺകുട്ടികളും. സംസ്ഥാന റവന്യുമന്ത്രി ചന്ദ്രശേഖരൻ്റെ ജില്ല. കൂടിയാണ് കാസർഗോഡ്. കോൺഗ്രസിൻ്റെ വില്ലാളിവീരൻ ഉണ്ണിത്താനാണ് ലോകസഭാ അംഗം.സി.പി.എം, കോൺഗ്രസ്, സി.പി.ഐ, ബി.ജെ.പി എന്നിവരാണ് പ്രധാന രാഷ്ട്രീയ. പാർട്ടികൾ. കേന്ദ്ര-സംസ്ഥാന. സർക്കാരുകളുടെ ആനുകൂല്യങ്ങൾ ഈ. പട്ടിണിപ്പാവക്കൾക്ക് ലഭ്യമാക്കുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കൻമാരും തികഞ്ഞ പരാജയമാണ്. അല്ലെങ്കിൽ. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ തങ്ങൾ മാത്രം എല്ലാ സുഖ സൗകര്യങ്ങളോടെ ജീവിച്ചാൽ. മതി എന്ന അഹങ്കാരമാകാം രാഷ്ട്രീയക്കാർക്ക് .ഈ പാവങ്ങളെ ആര് കാണാൻ ,ആരുണ്ട് കേൾക്കാൻ . – Mc Velayudhan, Gmtv.

Leave a Reply