ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഗാർഹിക പീഡനം വർദ്ധിച്ചു

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഗാർഹിക പീഡനം വർദ്ധിച്ചിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ അറിയിച്ചു.വീടുകളിൽ മുഴവൻ സമയം ചിലവഴിക്കുന്ന പുരുഷൻമാർ സ്ത്രീകളുമായി വഴക്കിട്ട് വീട്ടു സാധനങ്ങൾ തകർത്ത് ബഹളമുണ്ടാക്കുന്നതായും പരാതിയുണ്ട്.257 കേസുകൾ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്യശാലകൾ അടച്ചതോടെ മദ്യപൻമാർ വീടുകളിൽ സമാധാന ജീവിതം തകർക്കുകയാണ് – Gmtv

Leave a Reply