ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി.

ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അറിയിച്ചു.ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങളായിരിക്കും. അതിനു ശേഷം ഇളവുകൾ നൽകും. കേരളത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇളവുകൾ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കും. രോഗബാധിതർ കുറഞ്ഞ ജില്ലകളിൽ ഇളവ് പ്രതീക്ഷിക്കാം.

Leave a Reply