ലോക്ക് ഡൗൺ ലംഘനം : അധികൃതർ തടഞ്ഞു

അന്യസംസ്ഥാന തൊഴിലാളികൾ കോട്ടയം പായിപ്പാടും പെരിന്തൽമണ്ണയിലും ലോക്ക് ഡൗൺ ലംഘിച്ച് സംഘടിച്ചത്, അധികൃതർ ഇടപെട്ട് തടഞ്ഞത് നന്നായി.പെരുമ്പാവൂരിലും ശ്രമം നടന്നെങ്കിലും ഭക്ഷണം തയ്യാറാക്കി ശമനമാക്കി.

Leave a Reply