ലോക ജനത മഹാമാരിയെ തുരത്തുന്നതിൽ വിജയം കണ്ടു തുടങ്ങി.

ലോക ജനത മഹാമാരിയെ തുരത്തുന്നതിൽ വിജയം കണ്ടു തുടങ്ങി. രോഗികളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലധികമുള്ള. മുൻനിരയിലെ ഒൻപത് രാജ്യങ്ങളിൽ 24. മണിക്കൂറിൽ പുതിയ രോഗികൾ ഇല്ല എന്നത് ആശ്വാസകരമാണ്.ബ്രസീലിൽ മാത്രമാണ്
2,068 രോഗികൾ. ഒരു ദിവസം ചികിൽസക്ക് എത്തിയത്. ലോകത്ത് മൊത്തം രോഗികളുടെ എണ്ണം 46, 28,356 ആയി. മരണം 3,08645. മറ്റു രാജ്യങ്ങൾ, രോഗികൾ, മരണം യഥാക്രമം: അമേരിക്ക-14,84,285 ; 88,507. സ്പെയിൻ. – 2,74,367 ; 27,459. റഷ്യ. – 2,62,843 ; 2,418. യു.കെ. – 2, 36,711 ; 33,998. ഇറ്റലി – 2, 23,885 ; 31,610. ബ്രസീൽ. – 2, 20291; 14,962. ഫ്രാൻസ് – 1,79,506; 27,529. ജർമ്മനി – 1,75,699; 8,001. തുർക്കി – 1,46,457 ; 4, O55. ഇറാൻ. – 1, 16,635; 6,902. – Gmtv.

Leave a Reply