വലിയ ദുരന്തം ഒഴിവായി.

ഹാൻ്റ് സാനിറ്റൈസർ കൈകളിൽ പുരട്ടി അടുക്കളയിൽ കയറിയ വീട്ടമ്മയുടെ കൈകൾ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് കത്തി അപകടം പറ്റി. പെട്ടെന്ന് തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സാനിറ്റൈസർ ഉപയോഗിക്കുന്നവർ കൈകൾ സോപ്പിട്ട് കഴുകി തുടച്ച ശേഷമേ ഗ്യാസ് അടുപ്പിന് സമീപത്തേക്ക് പോകാവൂ.

Leave a Reply