വിദേശമദ്യശാലകളും ബീവറേജ് ഔട്ട്ലറ്റുകളും കള്ളുഷാപ്പുകളും അടച്ചിടാൻ തീരുമാനമായി

കോവിഡ്- 19 നെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദേശമദ്യശാലകളും ബീവറേജ് ഔട്ട്ലറ്റുകളും കള്ളുഷാപ്പുകളും അടച്ചിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ നൽകും.എ.പി.എൽ 15 കി.ഗ്രാം, ബി.പി.എൽ 30 കി.ഗ്രാം അരിയാണ് നൽകുക.

Leave a Reply