വിദേശത്ത് നിന്ന് വന്നവർ പുറത്തിറങ്ങി നടക്കരുത്.

വിദേശത്ത് നിന്ന് വന്നവർ ഒരു കാരണവശാലും പുറത്തിറങ്ങി നടക്കരുത്.14 ദിവസം ഐസൊലേഷൻ വാർഡിൽ കിടക്കണം.ബന്ധുക്കൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ പൊതു സ്ഥലങ്ങളിൽ ഇടപഴകാൻ പാടില്ല. നിർദ്ദേശങ്ങൾ ലംഘിച്ചതിന് കാസർകോട്ടും മലപ്പുറത്തും പൊലീസ് കേസെടുത്തിട്ടുണ്ട്. കോവിഡ്- 19 സ്ഥിരീകരിച്ച രോഗികളുടെ കൈയ്യിൽ മഷി അടയാളം വച്ചിട്ടുണ്ടായിരിക്കും.

Leave a Reply