വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി.

വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി.നിലവിലുള്ള ചീഫ് സെക്രട്ടറി ടോം ജോസ് 31 ന് വിരമിക്കുകയാണ്. വിശ്വാസ് മേത്ത അഭ്യന്തര വകുപ്പിൽ ഹോം സെക്രട്ടറിയാണ്. കോവിഡ് പ്രവർത്തനങ്ങളുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ് – Gmtv

Leave a Reply