വ്യാജമദ്യം: 2 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം തുമ്പ കുഴിവിളയിൽ വ്യാജമദ്യം വാറ്റിയ രണ്ടു പേരെ എക്സൈസ് അറസ്റ്റ് – ചെയ്തു.മംഗലാപുരം വെൻ്റിസൺ – 34, കാഞ്ചിപുരം ഭാരതി – 33 എന്നിവരെ തുമ്പ പൊലീസ് പിടികൂടി. വാടക വീട്ടിൽ വ്യാജമദ്യം വാറ്റി വിൽക്കുകയായിരുന്നു.25 ലിറ്റർ കോടയും വാറ്റാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.

Leave a Reply