ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, എം പിമാർ എന്നിവരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എം പിമാരുടെ 2020-2021 വർഷത്തെ പ്രാദേശിക വികസന ഫണ്ട് കോവിഡ്- 19 കെയർ ഫണ്ടിലേക്ക് മാറ്റാനും മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി ജാവേദ്കർ അറിയിച്ചു.

Leave a Reply