ശീട്ടുകളിച്ച് കൊറോണ പിടിച്ചു.

ശീട്ടുകളിച്ച് കൊറോണ പിടിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡ ക്കടുത്ത് കൃഷ്ണ ലങ്കയിൽ ഒരു ട്രക്ക് ഡ്രൈവർ ബോറടി മാറ്റാൻ കൂട്ടുകാരെ വിളിച്ച് ശീട്ടുകളി ച്ചു.24 പേർക്കും വൈറസ് പിടികൂടി. അമരാവതിയിലെ ഡ്രൈവറും സുഹൃത്തുക്കളും ചികിൽസയിലാണ്. വിജയവാഡയിലെ കാർമി നഗറിലും കൂട്ടമായി ശീട്ടുകളിച്ച 15 പേർക്കും കൊറോണ വൈറസ് പിടിപെട്ടു.

Leave a Reply