കേരളത്തിലെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു.

തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എൽസി പരീക്ഷകളും പ്ലസ് ടു പരീക്ഷകളും മാറ്റിവെച്ചു. ഇതിനൊപ്പം സർവകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്.

Leave a Reply