സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ്.

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസർഗോഡ് – 18, പാലക്കാട് – 16, കണ്ണൂർ – 10, മലപ്പുറം-8, ആലപ്പുഴ – 1, കൊല്ലം – 1, പത്തനംതിട്ട – 6, കോഴിക്കോട്- 6, തിരുവനന്തപുരം – 7, തൃശൂർ – 7, ഇടുക്കി – 1, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരാൾ വീതം സുഖം പ്രാപിച്ചു.

Leave a Reply