സംസ്ഥാനത്ത് നാളെ വിദേശമദ്യം വിതരണം ചെയ്യും.

സംസ്ഥാനത്ത് നാളെ വിദേശമദ്യം വിതരണം ചെയ്യും.ബിവറേജസ് ഡിപോകളിലെ തിരക്ക് കുറക്കുന്നതിനുള്ള ഓൺലൈൻ ബുക്കിംഗ് ആപ് ഗൂഗിൾ അംഗീകരിച്ചതോടെയാണ് അവസാനം സർക്കാർ മദ്യം വിതരണത്തിന് തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു മാസമായി മദ്യപൻമാർ 750. മി.ലിറ്റർ ബോട്ടിൽ മദ്യത്തിന് 4000. രൂപയോളം കൊടുത്താണ് അനധികൃതമായി വാങ്ങിയിരുന്നത്. വാറ്റ് ചാരായവും 1500. മുതൽ 4000 രൂപ വരെ വാങ്ങിയാണ് രഹസ്യമായി വിറ്റിരുന്നത്. 4000 കൊടുത്ത് പച്ചവെള്ളം വാങ്ങി കബളിപ്പിക്കപ്പെട്ടവരുമുണ്ട് – Gmtv.

Leave a Reply