സംസ്ഥാന ഭരണ സിരാകേന്ദ്രം അടച്ചു പൂട്ടി.

സംസ്ഥാന ഭരണ സിരാകേന്ദ്രം അടച്ചു പൂട്ടി മന്ത്രിമാർ വീടുകളിൽ ഇരുന്ന് ഭരണം നിയന്ത്രിക്കുന്ന സ്ഥിതിവിശേഷം അസാധാരണം, ചരിത്രത്തിൻ്റെ ഭാഗം ! ജനങ്ങൾ ആശങ്കപ്പെടാതിരിക്കുക, അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറക്കാതിരിക്കുക, മാസ്ക് ധരിക്കുക, സാനിറൈസർ ഉപയോഗിക്കുക, സമൂഹ. അകലം കൃത്യമായി പാലിക്കുക, കോഴിക്കോട് സ്വകാര്യ ബസുകളിൽ. തിങ്ങിനിറഞ്ഞുള്ള യാത്ര. പതിവായിരിക്കയാണ്.അത് നിർത്തുക. – Gmtv

Leave a Reply