സംസ്ഥാന സർക്കാരിൻ്റെ മദ്യനയത്തിൽ പ്രതിഷേധം

സംസ്ഥാന സർക്കാരിൻ്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കെ.സി.ബി.സിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഉപവസിച്ചു.വി.എം.സുധീരൻ ഉദ്ലാടനം ചെയ്തു.പ്രൊഫ.കെ.കെ.കൃഷണൻ, പ്രസാദ് കുരുവിള, ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, തങ്കച്ചൻ വെളിയിൽ, ചാർളി പോൾ ഫാ.വർഗീസ് മുഴുത്തേറ്റ്, ഫാ.പോൾ കാരാച്ചിറ .ടി .എ .മുജീബ് റഹ്മാൻ, ആൻ്റണി ജേക്കബ് ചവറ, ബിജു മാത്യു പൈലി എന്നിവർ പ്രസംഗിച്ചു – Gmtv

Leave a Reply