സെറീന വില്യംസ് @ 40

2021 സെപ്തംബറിൽ 40 തികയുന്ന ലോക ടെന്നിസ് താരം സെറീന വില്യംസ് .ടോക്കിയോ ഒളിംബിക്സിനായി കാത്തിരിക്കയാണ് സെറീന.2000, 2008 , 2012 ലും സിംഗിൾസിലും സഹോദരി വീനസ് വില്യംസുമായി ചേർന്ന് ഡബിൾസിലും സ്വർണം നേടി. ഒന്നര വയസുകാരി മകളാണ് താരത്തിൻ്റെ പ്രചോദനം.

Leave a Reply