സ്പീക്കർക്ക് ദേശീയ പുരസ്‌കാരം.

ഈ സാറു തന്നെ അല്ലേ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ സ്പീക്കറുടെ കസേര മറിച്ചിടാൻ പോയ സംഘത്തിൽ ഉണ്ടായിരുന്നത്. അവാർഡുകൾ നിശ്ചയിക്കുന്നതും “ഞങ്ങളുടെ പാർട്ടിയാണ്”, സ്വന്തമായി പൊലീസ് സ്റ്റേഷനും കോടതിയും ജയിലും ആരാച്ചാരും ക്വട്ടേക്ഷനും ഉള്ള പാർട്ടിയാണ്. വാൽക്കഷ്ണം: ക്ഷമിക്കണം, കേരളത്തിൽ മാത്രമേ ഉള്ളു കെട്ടോ! – Gmtv

Leave a Reply