സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു.

സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കയാണ്.27,011; 191 പേർ മരിച്ചു. റിയാദ് നഗരം വിജനമാണ്. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുമതി ഒള്ളു. മലയാളികൾ അടക്കമുള്ള നഗരത്തിലെ താമസക്കാർ വീടിനകത്ത് കഴിയുകയാണ്.

  • Anil Kumar, Riyadh, Gmtv

Leave a Reply