ഹരിയാനയിലെ 40 മുസ്ലീം കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക്.

ഹരിയാനയിലെ 40 മുസ്ലീം കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക്. ജിന്ദ് ഡറോഡ കലാൻ ഗ്രാമത്തിലാണ് ഏപ്രിൽ 18 ന് ചടങ്ങ് നടന്നത്.80 വയസുള്ള മുസ്ലീം സ്ത്രീയാണ് ആദ്യം ഹൈന്ദവ സംസ്ക്കാരം ഉൾക്കൊണ്ട് മാറ്റിയത്.തുടർന്ന് 35 പേർ മതം മാറി. ഏപ്രിൽ 18 ന് ഏഴു പേരും. കൊറോണക്കാലത്ത് ഹൈന്ദവ സംസ്ക്കാരത്തിലെ ശുചിത്വബോധവും അവർക്ക് വിശ്വാസം വർദ്ധിക്കുന്നതിന് സഹായിച്ചു – Gmtv

Leave a Reply