ഹരീഷിനെ എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന്:

മീശ നോവലിലൂടെ കുപ്രസിദ്ധി നേടിയ എസ് ഹരിഷീഷ് എന്ന കഥാകൃർതിനെ എതിരെ ഇന്ത്യൻ സൈന്യത്തെ അപകീർത്തി പെടുത്തുന്ന രീതിയിൽ ഫേസ് ബുക്ക് പോസ്റ്റിട്ട ഹരീഷിനെ എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് പരാതിയുമായി സാമൂഹിക പ്രവത്തകൻ രാധാകൃഷ്ണൻ വരേണിക്കൽ ഡൽഹി ദ്വാരക ബിന്ദാപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി

Leave a Reply