ഹിന്ദി സിനിമയിലെ നിത്യഹരിത നായകൻ ഋഷി കപ്പൂർ അന്തരിച്ചു.

ഹിന്ദി സിനിമയിലെ നിത്യഹരിത നായകൻ ഋഷി കപ്പൂർ – 67 അന്തരിച്ചു.എച്ച്.എൻ.റിലയൻസ് ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. സഹോദരൻ രൺദീർ കപ്പൂറാണ് മരണവിവരം അറിയിച്ചത്.ഋഷി കപ്പൂറിൻ്റെ മരണവിവരം കേട്ട് താൻ തകർന്നു പോയെന്ന് അമിതാ ബച്ചൻ പറഞ്ഞു – Gmtv

Leave a Reply