ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനിയിൽ വൻതീപിടുത്തം.

തിരുവനന്തപുരം പേരൂർക്കടയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനിയിൽ വെള്ളിയാഴ്ച രാത്രി വൻതീപിടുത്തമുണ്ടായി. രാത്രി 7.15 നാണ് വേസ്റ്റ് ക്വാണ്ടം കൂടിയിട്ട ഭാഗത്ത് തീ കത്തി പടർന്നത്.മന്ത്രി കടകംപള്ളി സുരേന്ദ്രനും ഫയർ സർവീസും പൊലീസും ഉടൻ സ്ഥലത്തെത്തി. ഒരു മണിക്കൂർ തീവ്ര ശ്രമഫലമായി തീപൂർണ്ണമായും അണക്കാൻ സാധിച്ചു. കയറ്റി അയക്കാനുള്ള ക്വാണ്ടം ലോറികളിൽ തയാറാക്കി വച്ചിരുന്നു. ലോക്ക് ഡൗൺ ആയതു കൊണ്ടാണ് ലോഡ് കെട്ടിക്കിടനത് – Gmtv

Leave a Reply