ഹൈന്ദവ പാരമ്പര്യവും സംസ്ക്കാരവും കാലാതീതമാണ്

ഹൈന്ദവ പാരമ്പര്യവും സംസ്ക്കാരവും കാലാതീതമാണ്. മറ്റു മതങ്ങളെ അസൂയപ്പെടുത്തുന്നതും. ഭാരതമാണ് ഈ ലോകത്തിൻ്റെ പ്രഭവകേന്ദ്രം. അത് മനസിലാക്കാതെ താൽക്കാലിക നേട്ടങ്ങൾക്ക്, പെണ്ണിനും പൊന്നിനും മണ്ണിനും പണത്താനും മോഹിച്ച് മതം മാറാതിരിക്കുക. ഭാരതത്തിൻ്റെ സനാതന ധർമ്മം മനസിലാക്കുക. – Gmtv. മലേഷ്യയും ഇന്തോനേഷ്യയും ഒക്കെ അടക്കി വാണിരുന്ന ശക്തനായ ഒരു ഹിന്ദു രാജാവായിരുന്നു “പരമേശ്വര”.

പല യുദ്ധങ്ങളും നടത്തി തോറ്റ തുർക്കികൾക്കു അവസാനം മനസ്സിലായി ഇനി യുദ്ധം ചെയ്തു പരമേശ്വരയെ തോൽപിക്കാൻ കഴിയില്ല എന്ന്. അവസാനം തങ്ങളുടെ സമാധാന ദൂതനായി ഒരു സൂഫി പണ്ഡിതനെ അയച്ചു. ആ സൂഫി പണ്ഡിതൻ കൊട്ടാരത്തിൽ രാജാവിൻറെ ഒപ്പം താമസിച്ചു പിന്നീട് വിശ്വസ്തനായി അങ്ങനെ ആ സൂഫി പണ്ഡിതന്റെ ഉപദേശപ്രകാരം രാജ്യം വികസിപ്പിക്കാനും തുർക്കികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും വേണ്ടി തുർക്കിയിലെ രാജാവിന്റെ ഇളയ മകളെ വിവാഹം ചെയുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ “പരമേശ്വര” എന്ന പേര് മാറി മതം മാറി അവസാനം “ഇസ്കന്ദർ ഷാ” ആയിമാറി. അങ്ങനെ മലേഷ്യയും ഇന്തോനേഷ്യയും മുസ്ലിം നാടായിമാറി. മൗലവിയുടെ ഉപദേശപ്രകാരം ഇസ്ലാം ജനങ്ങളിൽ അടിച്ചേല്പിക്കുകയും ഹിന്ദുക്കളെ മതം മാറ്റുകയും ചെയ്തു. എന്നിരുന്നാലും മലേഷ്യയിലെ മുസ്ലിം രാജാവ് ഇന്നും അറിയപ്പെടുന്നത് ശ്രീ പാദുക മഹാരാജ പരമേശ്വര എന്നും രാജ്ഞി പരമേശ്വരി എന്നും ആണ്. ശിവനും പാർവതിയുടെയും പേരിൽ !!

എന്തിനാ ഇതൊക്കെ ഇപ്പോൾ പറയുന്നത് എന്നുചോദിച്ചാൽ ഹിന്ദുക്കൾ ചരിത്രം അറിഞ്ഞിരിക്കുന്നത് എപ്പോഴായാലും നല്ലതാണ്.
അവസാനം ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ ആകും !

Leave a Reply