ലഡാക്കിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.

കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ അതിർത്തിയിലുണ്ടായ ചൈനീസ്- ഇന്ത്യൻ സൈനിക നീക്കത്തിൽ ഇന്ത്യൻ സേനയിലെ ഒരു ഓഫീസറും രണ്ട് ജവാൻമാരും കൊല്ലപ്പെട്ടു.ഇരുഭാഗത്തും സൈനികർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ. റാവത്തുമായി ചർച്ച നടത്തി. വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ കിഴക്കൻ ലഡാക്കിലെ സംഭവ വികാസങ്ങൾ വിശദമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിതിഗതികൾ ബോധിപ്പിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി സവോലി ജിയാൻ, ഇന്ത്യയുടെ അതിർത്തി ഭേദിക്കില്ലെന്ന് വ്യക്തമാക്കി.ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ, അതിർത്തിയിൽ മുൻ നിരയിലുള്ള സൈനികർ പാലിക്കണമെന്നും സവോലിജിയാൻ പറഞ്ഞു. – Gmtv.

Leave a Reply