2500 വർഷം പഴക്കമുള്ള ഞാളച്ചിറ ശിവക്ഷേത്രം.

2500 വർഷം പഴക്കമുള്ള ഞാളച്ചിറ ശിവക്ഷേത്രം. വല്ലപ്പുഴ, ചെമ്മം കുഴി. മലബാർ ദേവസ്വം ബോർഡ് ലാഭത്തിലുള്ള ക്ഷേത്രങ്ങൾ പിടിച്ചടക്കാൻ ഓടി നടക്കുമ്പോൾ ഇതുപോലുള്ള പുരാതന ക്ഷേത്രങ്ങൾ തിരിഞ്ഞു നോക്കില്ല. ഭക്തർ ജനകീയ കമ്മറ്റി ഉണ്ടാക്കി ക്ഷേത്രം നല്ല വരുമാനമുണ്ടാക്കിയാൽ പിടിച്ചടക്കാൻ വരും.

Leave a Reply