3000 വർഷം പഴക്കമുള്ള നരസിംഹ മൂർത്തിയുടെ വിഗ്രഹം.

3000 വർഷം പഴക്കമുള്ള നരസിംഹ മൂർത്തിയുടെ വിഗ്രഹം ടൈഗ്രിസിൽ നിന്ന് ഖനനത്തിൽ കണ്ടെടുത്തു. ഭാരത സംസ്ക്കാരവും വിശ്വാസവും ലോകം മുഴുവൻ പ്രചരിച്ചിരുന്നു. ലോകനാഥൻ പരമശിവനും വിഷ്ണുവും ലോകാരാധ്യരായിരുന്നു. 2020 വർഷം മുൻപ് മാത്രമാണ് യേശു കൃസ്തുവും അതിനു ശേഷം 1500 വർഷം കഴിഞ്ഞാണ് മുഹമ്മദ് നബിയും വ്യത്യസ്ത മതങ്ങൾ, കൃസ്തുമതവും ഇസ്ലാം അഥവാ മുഹമ്മദ് (മുസ്ലിം) മതവും അവതരിപ്പിച്ചത്.രണ്ട് പ്രവാചകൻമാരുടെ ശിഷ്യൻമാർ ലോകം മുഴുവൻ മതം പ്രചരിപ്പിച്ചു.ഇന്ന് ആഫ്രിക്കയിലെ പട്ടിണി പാവങ്ങൾക്കിടയിലും യുറോപ്പിലും അമേരിക്കയിലും ഇസ്ലാം വളരെ വേഗത്തിൽ പ്രചാരം ബോധപൂർവ്വം നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തിന് ദൈവത്തിൻ്റെ ആദിമന്ത്രം ഉരുവിട്ടുനൽകിയ ഹൈന്ദവ സംസ്ക്കാരം,ഭാരതത്തിലെ ഓരോ പൗരനും നാം അതിൽ അഭിമാനിക്കണം.നമ്മളാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്ക്കാരത്തിൻ്റെ ഉടമകളെന്ന്. നമ്മെ വിഗ്രഹ ആരാധകരെന്ന് പറഞ്ഞ് പരിഹസിക്കുന്നവരും അവരുടെ പ്രവാചകൻമാരെ മനസിൽ പ്രതിഷ്ഠിച്ചാണ് പ്രാർത്ഥന നടത്തുന്നത്. നമ്മൾ ഭാരതീയർ ഉന്നത മാനവ സംസ്ക്കാരത്തിൻ്റെ ജീവിക്കുന്ന സാക്ഷികളാണ്. “ലോകാ സമസ്താ സുഖിനോ ഭവന്തു ” എന്ന് ലോകത്തോട് വിളിച്ചു പറയണം. തല ഉയർത്തി പിടിച്ച് ലോകം മുഴുവൻ സഞ്ചരിക്കണം.യാത്രകൾ നടത്തുക, ലോകം മുഴുവൻ, ഭഗവദ് ഗീതയും രാമായണവും പുരാണങ്ങളും വേദങ്ങളും പ്രചരിപ്പിക്കുക. മറ്റ് രണ്ട് മതങ്ങൾക്കും ബൈബിൾ, ഖുർആൻ രണ്ട് പുസ്തകങ്ങൾ മാത്രമേ ഉയർത്തി പിടിക്കാനുള്ളു.സാമ്പത്തികമായി ശേഷിയുളളവർ ഹൈന്ദവ പുരാണങ്ങൾ മുദ്രണം ചെയ്ത് സൗജന്യമായോ, കുറഞ്ഞ നിരക്കിലോ ലോകജനതക്ക് വിതരണം ചെയ്യുക. – Mc.Velayudhan,Gmtv

Leave a Reply