Bev Q ആപ് playstore ൽ ലഭ്യമല്ല.

Bev Q ആപ് playstore ൽ ലഭ്യമല്ല.വ്യാഴാഴ്ച ആപ് നിലവിൽ വരുമെന്നാണ് സർക്കാർ ബുധനാഴ്ചയും പറഞ്ഞത്. 2.85 ലക്ഷം രൂപയാണ് സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിക്ക് കേരള സർക്കാർ നൽകിയത്.14 ദിവസമായി ആപ് ലഭ്യമാകാതെ സർക്കാർ പൊതുജനമദ്ധ്യത്തിൽ വഷളായത് – Gmtv

Leave a Reply