പ്രവാസികൾക്ക് അവഗണന.

പത്തേമാരി എന്ന സിനിമയിലെ രംഗമാണിത്.. പ്രവാസികളുടെ ധനത്തെയാണ് പലരും സ്നേഹിച്ചത് എന്ന് തോന്നുന്നു.. കുടുംബത്തെ ജീവന് തുല്ല്യം സ്നേഹിച്ച പ്രവാസികള്‍ക്ക് പ്രവാസം അവസാനിക്കുന്നതോടെ തികഞ്ഞ അവഗണനയാണ് അനുഭവിക്കേണ്ടി വരുന്നത് എന്നത് നേര്‍ സാക്ഷ്യമാണ്.. വരുമാനം…

View More പ്രവാസികൾക്ക് അവഗണന.

കക്കൂസ് ടാങ്കിൽ ഒളിപ്പിച്ച പഴകിയ 100 കിലോഗ്രാം മൽസ്യം കണ്ടെടുത്തു.

തിരുവനന്തപുരം ഭീമാപള്ളിയിലെ കക്കൂസ് ടാങ്കിൽ ഒളിപ്പിച്ച പഴകിയ 100 കിലോഗ്രാം മൽസ്യം കണ്ടെടുത്തു.നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തിയ പോഴാണ് ഞട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ലോക്ക് ഡൗൺ കാരണം…

View More കക്കൂസ് ടാങ്കിൽ ഒളിപ്പിച്ച പഴകിയ 100 കിലോഗ്രാം മൽസ്യം കണ്ടെടുത്തു.

കോവിഡിനെ തളക്കാൻ മരുന്ന് എത്തി.

കോവിഡിനെ മനുഷ്യന് തളക്കാൻ കഴിയുന്നു.ഇന്ത്യ അടക്കമുള്ള മുൻ നിര രാജ്യങ്ങളിലാണ് കോവിഡ് വാക്സിൻ തയ്യാറാകുന്നത്. ഓക്സ്ഫർഡ് യൂണിവേഴ്സിറ്റിയിലെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് വിജയിച്ചു. യു കെ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിലും ഇന്ത്യയോടൊപ്പം കോവിഡ്…

View More കോവിഡിനെ തളക്കാൻ മരുന്ന് എത്തി.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെ പിടികൂടി.

സ്വർണ്ണക്കടത്ത് കേസിൽ രണ്ടാം പ്രതിയാക്കപ്പെട്ട സ്വപ്ന സുരേഷ്, കൂട്ടുപ്രതി സന്ദീപ് നായർ എന്നിവരെ എൻ.ഐ.എ സംഘംബാംഗ്ലൂരിൽ നിന്ന് പിടികൂടി ഞായറാഴ്ച ഇരുവരേയും കൊച്ചിയിലെ എൻ. ഐ.എ ഓഫീസിലെത്തിക്കും.

View More സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെ പിടികൂടി.

വൈദ്യുതി, ശുദ്ധജല ബില്ലുകളിൽ ഇളവ് അനുവദിക്കണമെന്ന് ഹോട്ടൽ ആൻ്റ് ലോഡ്ജ് അസോസിയേഷൻ.

ഹോട്ടലുകളേയും ലോഡ്ജ് കളേയും സംരക്ഷിക്കുന്നതിന് സർക്കാർ നേരിട്ട് വൈദ്യുതി, ശുദ്ധജല ബില്ലുകളിൽ മേൽ കാര്യമായ ഇളവ് അനുവദിക്കണമെന്ന് ഹോട്ടൽ ആൻ്റ് ലോഡ്ജ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക…

View More വൈദ്യുതി, ശുദ്ധജല ബില്ലുകളിൽ ഇളവ് അനുവദിക്കണമെന്ന് ഹോട്ടൽ ആൻ്റ് ലോഡ്ജ് അസോസിയേഷൻ.

‘നമുക്ക് എന്ത് നല്ലത് ചെയ്യാൻ കഴിയും’

നമുക്ക് എന്ത് ചെയ്യാൻ കഴിയും!ചിന്തിച്ചിട്ടുണ്ടോ?നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ! കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തെ വസ്ത്ര നിർമ്മാണരംഗം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയായിരുന്നു. അവർ ചിന്തിച്ചു. ‘എന്ത് ചെയ്യാൻ കഴിയും?’. നിർമ്മാണ യൂണിറ്റുകൾ പൂർണ്ണമായി…

View More ‘നമുക്ക് എന്ത് നല്ലത് ചെയ്യാൻ കഴിയും’

ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനിയിൽ വൻതീപിടുത്തം.

തിരുവനന്തപുരം പേരൂർക്കടയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനിയിൽ വെള്ളിയാഴ്ച രാത്രി വൻതീപിടുത്തമുണ്ടായി. രാത്രി 7.15 നാണ് വേസ്റ്റ് ക്വാണ്ടം കൂടിയിട്ട ഭാഗത്ത് തീ കത്തി പടർന്നത്.മന്ത്രി കടകംപള്ളി സുരേന്ദ്രനും ഫയർ സർവീസും പൊലീസും ഉടൻ സ്ഥലത്തെത്തി.…

View More ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനിയിൽ വൻതീപിടുത്തം.

പെട്രോൾ വില വർദ്ധിച്ചു എന്ന വ്യാജവാർത്ത.

പെട്രോൾ വില വർദ്ധിച്ചു എന്ന വ്യാജവാർത്ത പ്രചരണത്തിന് പിന്നിൽ രാഷ്ട്രീയം! കഴിഞ്ഞ ദിവസം പാചകവാതകത്തിന് 160 രൂപ കുറഞ്ഞു. ഏപ്രിൽ വില 745 രൂപ, മെയ് 6 ന് 588 രൂപ.ഫെബ്രു.862 രൂപ വരെ…

View More പെട്രോൾ വില വർദ്ധിച്ചു എന്ന വ്യാജവാർത്ത.

ഇന്ത്യൻ റെയിൽവേ 12, 271 കി.മീറ്റർ ട്രാക്ക് റിപ്പയർ ചെയ്തു.

ലോക്ക് ഡൗൺ കാലത്ത് ഇന്ത്യൻ റെയിൽവേ 12, 271 കി.മീറ്റർ ട്രാക്ക് റിപ്പയർ ചെയ്തു. കുപ്പിക്കഴുത്ത് പോലുള്ള വളവുകളും പാലങ്ങളും ഫുട്ഓവർ ബ്രിഡ്ജുകളും റിപ്പയർ ചെയ്തു.30, 182 കി.മീറ്റർ അൾട്രാസൗണ്ട് ഫ്ലോഡിറ്റക്ഷൻ വർക്കുകൾ പൂർത്തിയാക്കി.1,34,443…

View More ഇന്ത്യൻ റെയിൽവേ 12, 271 കി.മീറ്റർ ട്രാക്ക് റിപ്പയർ ചെയ്തു.