കോറോണ ബാധിച്ച് അയർലന്റിൽ മലയാളി നഴ്സ് മരിച്ചു

കോറോണ ബാധിച്ച് അയർലന്റിൽ മലയാളി നഴ്സ് മരിച്ചു. ഭർത്താവും മക്കളും ഐസലേഷനിൽ..കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലൻഡില്‍ മലയാളി നഴ്‌സ് മരിച്ചു.കോട്ടയം കുറുപ്പന്തറ പഴഞ്ചിറയില്‍ ജോര്‍ജ് പോളിന്റെ ഭാര്യയും പാലാ പൈക പുല്ലാട്ടു മാണികുട്ടിയുടെ മകളുമായ…

View More കോറോണ ബാധിച്ച് അയർലന്റിൽ മലയാളി നഴ്സ് മരിച്ചു

കോവിഡ് -19: ബ്രിട്ടീഷ് – പാക്കിസ്ഥാനി അരീമ നസ്രീൻ മരണപ്പെട്ടു

കോവിഡ്- 19, ബ്രിട്ടീഷ് – പാക്കിസ്ഥാനി അരീമ നസ്രീൻ മരണപ്പെട്ടു. ______________________________ ഭുമിയിൽ നിന്ന് മറ്റൊരു മാലാഖ കൂടി ഇല്ലാതായി. അരീമ നസ്രീൻ. എല്ലാദിവസവും സന്തോഷം കൊണ്ട് രാവിലെ കരഞ്ഞിരുന്നവൾ. അതിന്റെ കാരണം അവൾ…

View More കോവിഡ് -19: ബ്രിട്ടീഷ് – പാക്കിസ്ഥാനി അരീമ നസ്രീൻ മരണപ്പെട്ടു

കൊറോണ മരണം 50,412.

കൊറോണ മരണം 50,412 പേർ. മൊത്തം 9,86,775 രോഗികൾ. 2,06,372 പേർ സുഖം പ്രാപിച്ചു. 37,012 ക്രിട്ടിക്കൽ സ്റ്റേജിലാണ് . അമേരിക്ക മരണം 5373, രോഗികൾ 2,28727. ഇറ്റലി മരണം 139 15, രോഗികൾ…

View More കൊറോണ മരണം 50,412.

KSEB സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾ 2020 ഏപ്രിൽ 14 വരെ തുടരുന്നതാണ്.

സംസ്ഥാനത്തു കോവിഡ് 19 പ്രതിരോധത്തെതുടർന്നുള്ള ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ KSEB സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾ 2020 ഏപ്രിൽ 14 വരെ തുടരുന്നതാണ്. ഇക്കാലയളവിൽ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ല. ഈ സമയത്തു വൈദ്യുതി…

View More KSEB സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾ 2020 ഏപ്രിൽ 14 വരെ തുടരുന്നതാണ്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍

കോവിഡ് 19: നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍ കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍…

View More നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍

അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക ഭക്ഷണക്രമവും താമസ സൗകര്യവും

അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക ഭക്ഷണക്രമവും താമസ സൗകര്യവും ഏർപ്പെടുത്തുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാകുന്നു. മലയാളികളെ പോലെ 850 ഉം 900വും കൂലി വാങ്ങുന്ന ബംഗാളികൾ മാസം തോറും 20000, 25000 രൂപയാണ് നാട്ടിലേക്ക്…

View More അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക ഭക്ഷണക്രമവും താമസ സൗകര്യവും

2050 ചാക്ക് അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി

മലപ്പുറത്തു പള്ളിയിലേക്ക് നേർച്ചയായി ലഭിച്ച 2050 ചാക്ക് അരി സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി.

View More 2050 ചാക്ക് അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി

നിരോധനാജ്ഞ

മലപ്പുറം ജില്ലയിൽ ചൊച്ചാഴ്ച 67 കേസുകൾ 83 അറസ്റ്റ് 31 വാഹനം പിടികൂടി, 144 ഏപ്രിൽ 14 വരെ നീട്ടി. നിരോധനാജ്ഞ ലംഘിച്ചതിന് ചൊവ്വാഴ്ച വൈകിട്ട് 5 വരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 67…

View More നിരോധനാജ്ഞ

ഇമ്പം

ആസ്വാദനം : ഇമ്പം- (ഹ്രസ്വ സിനിമ) – സമ്പത്ത് സ്വന്തമാക്കാനും അതുവഴി സ്ഥാനമാനങ്ങളും അധികാരവും പിടിച്ചടക്കാൻ ഓടി നടക്കുന്ന ഇന്നത്തെ സമൂഹത്തിൽ വ്യത്യസ്തരായ രണ്ട് യുവമിഥുനങ്ങളുടെ ജീവിതവീക്ഷണമാണ് ഇമ്പം. പത്രപ്രവർത്തകനായ നിധിൻ ദാമോദരൻ ആശുപത്രി…

View More ഇമ്പം

വയനാട് ഒരാൾക്ക് കോവിഡ് – 19

വയനാട് ജില്ലയിലെ മുപ്പൈനാട് പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.രാവിലെ ഒൻപത് മണിക്ക് മേപ്പാടി പൊലീസ് ടൗണിലെ മുഴവൻ വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചു. അനാവശ്യമായി റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു – Gmtv

View More വയനാട് ഒരാൾക്ക് കോവിഡ് – 19