COVID-19 പയ്യോളിയിൽ 139 പേർ നിരീക്ഷണത്തിൽ.

പയ്യോളി നഗരസഭയിൽ 139 പേർ നിരീക്ഷണത്തിൽ ഉള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ ചിലർ നിർദ്ദേശങ്ങൾ പാലിക്കാതെ നാട്ടിൽ കറങ്ങി നടക്കുന്നതായി മുന്നറിയിപ്പ് കിട്ടിയിരിക്കുന്നു. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വിവാഹസൽക്കാരം നടത്തിയവർക്കായും ജനരോഷമുണ്ട്.

Leave a Reply