COVID-19 ലോകത്ത് 69,451പേരുടെ ജീവനെടുത്ത് മുന്നേറുകയാണ്

കൊറോണ വൈറസ് ലോകത്ത് 69,451 പേരുടെ ജീവനെടുത്ത് മുന്നേറുകയാണ്. 12,72,115 രോഗികൾ.അമേരിക്കയിലാണ് രോഗികളും മരണവും ഓരോ ദിവസവും വർദ്ധിക്കുന്നത്. മരണം 9616. രോഗികൾ. 3, 23,418. സ്പയിൻ 12,641 മരണം. രോഗികൾ 1,30759 ,ഇറ്റലി മരണം 11,527, രോഗികൾ 1,28,438. അമേരിക്കയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് മാസ്ക്, വെൻ്റിലേറ്ററുകൾ കിട്ടാതെ അധികൃതർ വലയുകയാണ്. ഇന്ത്യയിൽ മരണം 109, രോഗികൾ 4097. കേരളത്തിൽ 154 രോഗികൾ,169997 പേർ നിരീക്ഷണത്തിൽ.

Leave a Reply